2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ്.ഡി.പി.ഐക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി • നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി എസ്.ഡി.പി.ഐക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇരുസംഘടനകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ കമ്മിഷൻ മുമ്പാകെ എത്തിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടി സമർപ്പിക്കേണ്ട എല്ലാ രേഖകളും എസ്.ഡി.പി.ഐ നൽകിയിട്ടുണ്ട്. പിഴവ് കണ്ടെത്താനായിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.