2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ഡി.സി, വി.എ. താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

ലാന്‍ഡ് റവന്യൂ വകുപ്പില്‍ 2014 ജനുവരി ഒന്നുമുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എല്‍.ഡി.സി/വി.എ തസ്തികയിലെ ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എല്ലാ കളക്ടറേറ്റുകളിലും, റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും, താലൂക്ക് ഓഫീസുകളിലും www.clr.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റിനെതിരെയുള്ള ആക്ഷേപങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ മെയ് 31ന് മുമ്പ് ലാന്റ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.