2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ഡി ക്ലര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട മുസ്ലിം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, മലപ്പുറം ജില്ലയിലെ വേങ്ങര, പൊന്നാനി എന്നീ പരിശീലന കേന്ദ്രങ്ങളിലെ ഒഴിവുള്ള എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്ഇന്‍ഇന്റര്‍വ്യൂ ഇന്ന് (ഒക്ടോബര്‍ ആറ്) നടക്കും. എസ്.എസ്.എല്‍.സി (കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള മലപ്പുറം ജില്ലയിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 മണിക്കും പത്തനംതിട്ട ജില്ലയിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ ഉച്ചയ്ക്ക് 12 മണിക്കും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍, (നാലാം നില), തിരുവനന്തപുരം മുമ്പാകെ ഹാജരാകണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News