2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍ജിനിയറിങ് ഡെപ്ലോമ: തുല്യതാ പരീക്ഷ

മറ്റു സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനിയറിങ് ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റിന് (രണ്ടു വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനുള്ള തുല്യതാ പരീക്ഷ സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മെയ് ആറിനു നടത്തും.
     അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസടച്ച രേഖ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 20ന് മുന്‍പു സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനും വിജ്ഞാപനത്തിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: മാര്‍ച്ച് 18.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.