
പരീക്ഷാ തീയതി
രണ്ടാം വര്‍ഷ ബി.എസ്.സി എം.ആര്.റ്റി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂ 26 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂ 8 വരെയും 50 രൂപ പിഴയോടെ 9 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും.
അപേക്ഷാ തീയതി
രണ്ടാം പ്രൊഫഷണല്‍ ബി.എ.എം.എസ് ഡിഗ്രി 2008 അഡ്മിഷന് വിദ്യാര്‍ഥികള്‍ക്കായി മേഴ്സി ചാന്‍സ് പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 5000 രൂപ സ്പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷാ തീയതി പിീട്.
പ്രാക്ടിക്കല്‍ പരീക്ഷഎക്സാമിനേഴ്സ് മീറ്റിംഗ്
ഒാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി (റഗുലര്‍) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ അതത് കോളജുകളില്‍ ജൂ 6 മുതല്‍ നടത്തും. പ്രസ്തുത പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനര്‍മാരുടെ യോഗം ജൂ 2ന് രാവിലെ 11ന് സര്‍വ്വകലാശാല പുതിയ പരീക്ഷാ ഭവനിലെ കോഫറന്‍സ് ഹാളില്‍ ( 201-ാം നമ്പര്‍ മുറി) വച്ച് നടത്തും.
അഫിലിയേറ്റഡ് കോളജുകളിലെ ഓം സെമസ്റ്റര്‍ എം.സി.ജെ (സി.എസ്.എസ് – റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂ 3 മുതല്‍ ആരംഭിക്കും.
പരീക്ഷാ ഫലം
2015 സെപ്തംബര്‍ മാസം നടത്തിയ ഒും രണ്ടും സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ് – പ്രൈവറ്റ് മോഡല്‍ ഒ്) റഗുലര്‍സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.
2015 ഒക്ടോബര്‍ മാസം സ്കൂള്‍ ഓഫ് എന്‍വയോമെന്റല്‍ സയന്‍സസില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2016 ഫെബ്രുവരി മാസം സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ മൂാം സെമസ്റ്റര്‍ എം.പി.എഡ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2016 ജനുവരി മാസം നടത്തിയ ബി.എഡ് (സപ്ലിമെന്ററി -മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 6 വരെ അപേക്ഷിക്കാം.
എം.ജി: സ്വാശ്രയ കോഴ്സ്:
വിജ്ഞാപനത്തില്‍ മാറ്റം
എം.ജി സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളിലേക്കുള്ള (2016-17) പ്രവേശനവിജ്ഞാപനത്തില് താഴെ പറയു മാറ്റങ്ങള്‍ വരുത്തിയിരിക്കുു. സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് അഡ്മിഷന് (2016-17) പൂര്‍ണ്ണമായും എം.ജി സര്‍വ്വകലാശാല ഏകജാലക പ്രവേശന വിഭാഗം വഴിയാണ് നടത്തുത്. തൊടുപുഴ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലെ ബി.ടെക് കോഴ്സുകളിലേക്കുള്ള എന്‍.ആര്.ഐ ക്വാട്ട ഒഴികെയുള്ള എല്ലാ (ഗവ.മാനേജ്മെന്റ്) സീറ്റുകളിലേക്കുള്ള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ നടത്തും. സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ നടത്തു എം.എ (ജെ.എം.സി) യുടെ ഈ വര്‍ഷത്തെ (2016-17) പ്രവേശനം പ്രത്യേകമായി നടന്നുകഴിഞ്ഞു.
ബി.എഡ് പഴയ സ്കീം റീ-അഡ്മിഷന്
പഴയ സ്കീം ബി.എഡ് (ദ്വിസെമസ്റ്റര് സ്കീം – 2009 മുതല്‍ 2014 വരെ അഡ്മിഷന്) പൂര്‍ത്തികരിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പഴയ സ്കീമില്‍ രണ്ടാം സെമസ്റ്ററിലേക്ക് റീ-അഡ്മിഷന് നേടി പഠനം പൂര്‍ത്തികരിക്കാന്‍ അവസരം നല്കുന്നു. ബന്ധപ്പെ’ കോളജിലെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയോടെ ജൂ 15 വരെ സര്‍വ്വകലാശാലയില്‍ അപേക്ഷ സ്വീകരിക്കും.
സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസില്‍ പ്രവേശനം
സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ, എം.എസ്.സി, അപ്ലൈഡ് ഇലക്ട്രോണിക്സ്, ബി.ടെക് പോളിമര്‍ എഞ്ചിനീയറിംഗ് എീ കോഴ്സുകള്‍ക്ക് ജൂ 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം, ഫീസ് അടയ്ക്കുതിനുലഌചലാന് മറ്റ് വിവരങ്ങള്‍ www.mgu.ac.in വെബ് സൈറ്റില്‍ ലഭിക്കും. ഫോ 0481-2391000, 2392928.
പഠനവൈകല്യം ദ്വിദിന ശില്പശാല
എം.ജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസ്എബിലിറ്റി സ്റ്റഡീസും കോഴിക്കേട് കോമ്പസിറ്റ് റീജിയണല്‍ സെന്ററും സംയുക്തമായി നടത്തു പഠനവൈകല്യമുള്ള കു’ികളുടെ മാതാപിതാക്കള്‍, അദ്ധ്യാപകര്‍ എിവര്‍ക്കുള്ള ശില്പശാല ജൂ 28, 29 തീയതികളില്‍ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പഠനവൈകല്യത്തിന്റെ കാരണങ്ങള്‍, പഠനരീതി, പരിശീലിപ്പിക്കേണ്ട രീതികള്‍,ത പരീക്ഷകള്‍ക്ക് തയ്യാറാക്കു വിധം എിവ ഉള്‍പ്പെടു ക്ലാസുകള്‍ ഉണ്ടായിരിക്കും. കോഴ്സ് ഫീസ് 6000 രൂപ. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0481-2731580, 9961459530.