
പരിക്ഷാതിയതി
അഞ്ചാം സെമസ്റ്റര്‍ എം.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി (2014 അഡ്മിഷന് റഗുലര്‍,2014 ന് മുന്‍പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 7 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 31 വരെയും സ്വീകരിക്കും.
പരീക്ഷാഫലം
2016 ഫെബ്രുവരിയില്‍ നടത്തിയ ഓന്നാം സെമസ്റ്റര്‍ എം.റ്റി.എ (പി.ജി.സി.എസ്.എസ്) റഗുലര്‍, സപ്ലിമെന്ററി ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ 5 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് റഗുലര്‍,ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധപ്പെടുത്തി. കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് കോളജിലെ സിയാന. പി. എസ്, പാലാ സെന്റ് തോമസ് കോളജിലെ ഗായത്രി പോള്‍, ഇമാജൊ. എം. കവിയന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു വരെ സ്വീകരിക്കും.
2016 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍,സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ അഞ്ചു വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ് – മോഡല്‍ 1 – പ്രൈവറ്റ്-റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു വരെ സ്വീകരിക്കും.
2016 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. ബ്രാഞ്ച് 3 കെമിസ്ട്രി (നോ സി.എസ്.എസ്-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു വരെ സ്വീകരിക്കും..
2016 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. ബ്രാഞ്ച് 4 ബോട്ടണി (നോ സി.എസ്.എസ്-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു വരെ സ്വീകരിക്കും..
2016 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. ബ്രാഞ്ച് 5 (ബി) അപ്ലൈഡ് കെമിസ്ട്രി (ഫാര്‍മസ്യൂ’ിക്കല്‍ കെമിസ്ട്രി – നോ സി.എസ്.എസ്-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ മൂന്നു വരെ സ്വീകരിക്കും..
2017 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് 2016 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്കൂള്‍ ഓഫ് ലെറ്റേഴ്സ് 2016 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ മലയാളം, ഇംഗ്ലീഷ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്കൂള്‍ ഓഫ് ലെറ്റേഴ്സ് 2016 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം. എ മലയാളം, ഇംഗ്ലീഷ് (റഗുലര്‍സപ്ലിമെന്ററി-സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് 2017 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ബിഹേവിയറല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പാര്‍ട്ടൈം – സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസ് 2016 ഓഗസ്റ്റില്‍ നടത്തിയ പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.