അപേക്ഷാതീയതി
നാലാം സെമസ്റ്റര്‍ എം.ടെക് (എല്ലാ ബ്രാഞ്ചുകളും – 2012, 2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) തീസിസ് ഇവാല്യൂവേഷന്‍, വൈവാ വോസി പരീക്ഷകള്‍ക്ക് അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 21 വരെയും 50 രൂപ പിഴയോടെ 22 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. മേഴ്‌സിചാന്‍സ് പരീക്ഷകള്‍ക്ക് 5000 രൂപ സ്‌പെഷ്യല്‍ ഫീസ് നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
പരിക്ഷാതീയതി
ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫുഡ് ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സി.എസ്.എസ്-2016 അഡ്മിഷന്‍ റഗുലര്‍സപ്ലിമെന്ററി-യൂ.ജി.സി. സ്‌പോസേര്‍ഡ്) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 150 രൂപ സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
Comments are closed for this post.