
എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും, അപേക്ഷയുടെ പ്രിന്റൗട്ട് പഠനവിഭാഗത്തില്‍ എത്തിക്കാതിരിക്കുകയും ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ ജൂണ്‍ മൂന്നിനകം അപേക്ഷയും അനുബന്ധ രേഖകളും ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍പാകെ ഹാജരാക്കണം. നിലവില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കൂടെ അസല്‍ ചലാന്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു എന്നിവയുടെ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്തിട്ടില്ലാത്തവരും മൂന്നിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 0494 2407345.
Comments are closed for this post.