
ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ ബി.ജെ.പി മുന്നേറ്റം നടത്തുന്നു. അതേസമയം കര്‍ണാടകയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറുകയാണ്.
മധ്യപ്രദേശില്‍ ഓരോ മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. അസാമിലെ ധീംജി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മുന്നേറ്റം നടത്തുന്നത്.
Comments are closed for this post.