2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇ-ഗവേണന്‍സ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന ഐ.ടി മിഷനു കീഴില്‍ ഐ.ഐ.ഐ.ടി.എം.കെ ഐ.എം.ജി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് കോഴ്‌സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
   ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാര്‍ മേലധികാരികള്‍ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംസ്ഥാന ഐ.ടി മിഷന്‍ ഓഫിസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്‌ടോബര്‍ പതിനഞ്ചിനു മുന്‍പു സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍, ഐ.സി.ടി കാംപസ്, വെള്ളയമ്പലം, തിരുവനന്തപുരം. 695033.
ഫോണ്‍: 0471 2318007, 2318004, 2726881.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.