
അങ്കാറ: ഇസ്തംപൂളിനടുത്തുള്ള സന്കെക്ടെയ്പിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരെ പിടികൂടി. തുര്‍ക്കി പ്രാദേശിക ചാനലായ എന്‍.ടി.വിയാണ് കുറ്റവാളികളെ അറസ്റ്റു ചെയ്തവിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെയാണ് അറസ്റ്റ് ചെയ്ത്. ഇവരില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് കാര്‍ ഉപേക്ഷിച്ചയാളുമുണ്ടെന്ന് പൊലിസ് പറഞ്ഞു.