2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡ്

മരട്: ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ ‘ജനസുരക്ഷ ജനമൈത്രിയിലൂടെ ‘ എന്ന പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി ഓരോരുത്തര്‍ക്കും രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടിക്കു തുടക്കമായി. ഇതിനായി മരട് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കരാറുകാരുടേയും തൊഴിലുടമകളുടേയും വീട്ടുടമകളുടേയും ഒരു യോഗം ഇന്ന് 11ന് മരട് പൊലിസ് സ്റ്റേഷനില്‍ നടക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.