സ്റ്റേഷന് മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് തുടങ്ങി വിവിധ തസ്തികകളിലെ നിയമനങ്ങള്‍ക്കായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍.ടി.പി.സി പരീക്ഷയുടെ രണ്ടാംഘട്ടം 16 മുതല്‍ 30 വരെ നടക്കും.
27 ലക്ഷം പേരാണ് കംപ്യൂട്ടറധിഷ്ഠിതമായുള്ള രണ്ടാംഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷാ കേന്ദ്രം, തിയതി എന്നിവ സംബന്ധിക്കുന്ന വിവരങ്ങള്‍ ജനുവരി ആറുമുതല്‍ ആര്.ആര്.ബി വെബ്സൈറ്റില്‍ ലഭ്യമാകും. 35,208 ഒഴിവുകളുള്ള തസ്തികകളിലേക്കായി ആകെ 1.26 കോടിപ്പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ജനുവരി 13 വരെ മോക്ക്ടെസ്റ്റിനുള്ള സൗകര്യവും ആര്.ആര്.ബി ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.