2022 June 30 Thursday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അസി. പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും.
ഈ മാസം അഞ്ചിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എം.എസ് ഹരികൃഷ്ണന് കസ്റ്റംസ് നോട്ടിസ് നല്‍കി.
നേരത്തെ, നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ആരാഞ്ഞിരുന്നു.
ഹരികൃഷ്ണന് ചോദ്യം ചെയ്യലിനു ഹാജരാകാനായി സര്‍ക്കാര്‍ ചെലവില്‍ വാഹനം അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.