
സ്റ്റോക്ക് ഹോം: വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്കെതിരായ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുമെന്ന് സ്വീഡിഷ് കോടതി വിധിച്ചു. 2010ല്‍ ഫയല്‍ ചെയ്ത ബലാത്സംഗകേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന സ്വീഡിഷ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നാണ് 44കാരാനായ അസാന്‍ജെയുടെ വാദം. തന്നെ സ്വീഡന് കൈമാറുമെന്ന ഭീതിയില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍ അസാന്‍ജെ.
Comments are closed for this post.