2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അല്‍ബിര്‍റ്: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍റ് പ്രീ- പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍, മാനേജ്‌മെന്റുകള്‍, ട്രസ്റ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 31.
അപേക്ഷാ ഫോറവും പ്രൊസ്‌പെക്ടസും കോഴിക്കോട് വരക്കലില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നിന്നും നേരിട്ട് ലഭിക്കും. മുന്‍ വര്‍ഷം അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 04952391517, 9061559827.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.