2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറിയിപ്പ്

പാപ്പിനിശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓവര്‍സീയറുടെയും ഇ ഗവേണന്‍സിന്റെ ഭാഗമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെയും തസ്തികകളിലേക്ക് നിയമനത്തിനായി നിശ്ചിത യോഗ്യയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് മൂലം ജോലി നഷ്ടമായവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേï അവസാന തീയ്യതി മെയ് 26. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-0497-2786126.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.