
പ്രളയദുരന്തത്തിന്റെ പ്രശ്നങ്ങള്‍ തീരുന്നതിന് മുമ്പ് പലരുടെയും സാമ്പത്തിക ആശ്വാസമായിരുന്ന പെന്ഷന് പലകാര്യങ്ങള്‍ പറഞ്ഞ് ഇല്ലാതാകുകയാണ് ചെയ്യുന്നത്. ലഭിക്കുന്നവരില്‍ തന്നെ പലരും അനര്‍ഹരാണ് . അനര്‍ഹരുടെ പട്ടിക നീളാന്‍ കാരണം രാഷ്ട്രീയമായ പലലാഭങ്ങളും കൊയ്യാന്‍ പെന്ഷന് അനര്‍ഹര്‍ക്കും നല്കുന്നു. ഇതിനാല്‍ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കാതെ പോകുകയും ചെയ്യും. ഇതിനു പരിഹാരമുണ്ടാകാന്‍ ഭരണകൂടം മാത്രമല്ല പൊതുജനവും ശ്രദ്ധിക്കണം.