2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അബിദയിലൂടെ എ.എഫ്.ഐക്കും സ്വര്‍ണം

കേരളം കൈയൊഴിഞ്ഞ അബിദ മേരി മാനുവലിലൂടെ ദേശീയ അത്‌ലറ്റിക് ഫെഡറേഷനും സ്വര്‍ണം. പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് മലയാളി താരം അബിദ മേരി മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. സംസ്ഥാന യൂത്ത് മീറ്റില്‍ നിന്നും വിട്ടു നിന്നതിന്റെ പേരില്‍ കേരളം എന്‍ട്രി നിഷേധിച്ചതോടെ ഉഷ സ്‌കൂളിലെ താരമായ അബിദ എ.എഫ്.ഐയുടെ ബാനറിലാണ് ട്രാക്കിലിറങ്ങി പൊന്ന് നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.