
കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസിലും സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി), ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 25. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങള്‍ക്കും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ .