2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ആറുമാസത്തെ വീഡിയോ എഡിറ്റിങ്, മൂന്നുമാസത്തെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ഉടനെ ആരംഭിക്കും.
പ്ലസ് ടുവാണ് യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് വീഡിയോ എഡിറ്റിങ്ങിന് ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: വീഡിയോ എഡിറ്റിങ് – 9400048282, ഫോട്ടോ ജേര്‍ണലിസം – 9447225524. ഓഫിസ് 0471- 2726275.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News