2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അപരാജിതന്‍

രാമകൃഷ്ണന്‍ കൂത്തുപറമ്പ്

ബഹിരാകാശ ദൗത്യത്തില്‍ ചരിത്രമെഴുതിയ സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനെ കുറിച്ച് യു.ടി മുഹമ്മദ് ശഹീര്‍ എഴുതിയ ഫീച്ചര്‍ പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനം പകരുന്നതാണ്. അടിക്കടിയുള്ള പരാജയങ്ങളെയും തിരിച്ചടികളെയും നോക്കി തളര്‍ന്നിരിക്കാതെ മുന്നോട്ടുതന്നെ കുതിച്ചുകൊണ്ടിരുന്നതു കൊണ്ടാണ് ഇന്നു കാണുന്ന ഇലോണ്‍ മസ്‌ക് ഉണ്ടായതെന്ന് ശ രിക്കും ബോധ്യമായി ആ ജീവിതമെഴുത്ത് വായിച്ചപ്പോള്‍. അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ഏതൊരു സാധാരണ കുട്ടികളെയും പോലെ തെരുവില്‍ കറങ്ങിനടക്കേണ്ടവനാകുമായിരുന്നു മസ്‌ക്. തീര്‍ത്തും പ്രചോദനാത്മകമായൊരു ജീവിതം കാലികപ്രസക്തമായൊരു വേളയില്‍ വളരെ വിശദാമായിത്തന്നെ പരിചയപ്പെടുത്തിയതിന് നന്ദി, ഒരുപാട്,

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.