
കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019ന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി പത്ത് വരെ നീട്ടി. അക്ഷയ ഊര്‍ജ്ജരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍, വാണിജ്യസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി പത്ത് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.anert.gov.in. ടോള്‍ഫ്രീ നമ്പര്‍: 18004251803