2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

യൂത്ത് അത്‌ലറ്റിക് മീറ്റ്: രണ്ടാം ദിനം ഹരിയാന മുമ്പില്‍

കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാലയില്‍ നടക്കുന്ന 13ാമത് യൂത്ത് അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ ഹരിയാന മുമ്പില്‍. ആണ്‍കുട്ടികളുടെ 10,000 മീറ്റര്‍ നടത്തമല്‍സരത്തില്‍ സ്വര്‍ണവും വെള്ളിയും ഹരിയാന കരസ്ഥമാക്കി. ഇതോടെയാണ് ഹരിയാന പോയിന്റ് പട്ടികയില്‍ മുമ്പിലെത്തിയത്. 40 പോയിന്റാണ് ഹരിയാനയ്ക്ക് ലഭിച്ചത്. 35 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.