2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എസിലെ ജനപ്രിയ നാമങ്ങളില്‍ പത്താമതെത്തി ‘മുഹമ്മദ്’

വാഷിങ്ടണ്‍: യു.എസിലെ ജഡനപ്രിയനാമങ്ങളില്‍ പത്താം സ്ഥാനത്തേക്കുയര്‍ന്ന മുഹമ്മദ്. ഒരു പാരെന്റിങ് ഫേം പുറത്തുവിട്ട കണക്കാണിത്. ആദ്യമായാണ് മുഹമ്മദ് എന്ന നാമം യു.എസിലെ ജനപ്രിയ നാമങ്ങളുടെ പട്ടികയില്‍ പത്താസ്ഥാനത്ത് ഇടംപിടിക്കുന്നത്.

2000ത്തില്‍ 620ാം സ്ഥാനത്തായിരുന്ന ഈ നാമം 2018ല്‍ 345ാം സ്ഥാനത്തെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സോഫിയ ആണ് ഒന്നാമത്തെ പേര്. ആണ്‍കുട്ടികള്‍ക്ക് ലിയാം ആണ് ഒന്നാമന്‍. ജാക്‌സണ്‍ രണ്ടാം സ്ഥാനത്തുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.