2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടല്‍: റോബര്‍ട്ട് മുള്ളര്‍ അന്വേഷണം അവസാനിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടല്‍ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് യു.എസ് സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാറിന് കൈമാറി. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനാണ് പരിസമാപ്തിയാവുന്നത്.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപ്പെടല്‍ ഉണ്ടായോയെന്നാണ് പ്രധാനമായും മുള്ളര്‍ പരിശോധിച്ചത്. ട്രംപിന് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടലില്‍ പങ്കുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News