2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

ലോക പരിസ്ഥിതി ദിനം…

പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ഇത്തവണയും പരിസ്ഥിതി ദിനമെത്തുന്നത്. ജൈവ വൈവിധ്യം തകര്‍ക്കുന്ന വനവിഭവ ചൂഷണത്തിനെതിരേ പോരാടാനാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദിന സന്ദേശം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും വറ്റുന്നതും കുടിവെള്ള ലഭ്യത കുറയുന്നതും മനുഷ്യന്റെ പ്രകൃതിയിന്മേലുള്ള കടന്നുകയറ്റം കൊണ്ടാണെന്ന് ഓരോ പരിസ്ഥിതിദിനവും നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഫോട്ടോ: എബിന്‍ സോമന്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries