2018 June 28 Thursday
മനുഷ്യരെ വിധിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്കവരെ സ്‌നേഹിക്കാന്‍ സമയം കിട്ടില്ല
മദര്‍ തെരേസ

തോറ്റ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍

വോള്‍ഗോഗ്രാഡ്: പോളണ്ടിനോടു തോറ്റെങ്കിലും ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ്‌ പോളണ്ടിനോടു തോറ്റത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള പോളണ്ട് ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു നേരത്തെ പുറത്തായിരുന്നു.

രണ്ടാം പകുതിയില്‍ 59-ാം മിനുട്ടിലാണ് പോളണ്ട് ഗോള്‍നേടിയത്. പോളണ്ടിന്റെ ബെഡ്‌നാര്‍ക്ക് ആണ് വിജയതാരം. മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം.



പോളണ്ടിന്റെ വിജയഗോള്‍


രണ്ടാം പകുതിക്കു തുടക്കം


എന്തൊരു രക്ഷപ്പെടുത്തല്‍! ഗോളി ജപ്പാന്റെ താരം



32′ പോളണ്ടിന്റെ ഹോര്‍സാഖിയുടെ ഹെഡ് ജപ്പാന്‍ ഗോളിയുടെ കൈയില്‍ ഒതുങ്ങി. ഗോള്‍ലൈന്‍ ടെക്‌നോളജിയില്‍ ഭാഗ്യം ജപ്പാനൊപ്പം (0-0)



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.