2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍

മോസ്‌കോ:ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ ഒരു ഗോളിനു തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍. തോറ്റ സെനഗല്‍ പുറത്ത്.

73-ാം മിനുട്ടില്‍ കൊളമ്പിയയ്ക്കായി യെറി മിനയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍നിന്നു യുവാന്‍ ഗ്വിന്റേറോ എടുത്തിട്ട പന്ത് മിന വലയ്ക്കുള്ളിലാക്കുകയായിരുന്നു.

 


കൊളംബിയയുടെ വിജയ ഗോള്‍








 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.