2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഗസ്‌നിയില്‍ വീണ്ടും താലിബാന്‍ ആക്രമണം; 39 ഭീകരരും 14 സൈനികരും കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗസ്‌നിസ്ഥാനിലെ പ്രധാന നഗരമായ ഗസ്‌നിയില്‍ വീണ്ടും താലിബാന്‍ ആക്രമണം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍  39 ഭീകരരും 14 സൈനികരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു ആക്രമണം.

അതേ സമയം ഭീകരരെ തുരത്തിയതായാണ് സൈന്യത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം,
നഗരം തങ്ങളുടെ അധീനതയിലായെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.