2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കാബൂളില്‍ സ്‌ഫോടന പരമ്പര; നിരവധി മരണമെന്നു റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്‌ഫോടന പരമ്പര. നിരവധിപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കാബൂളിലെ പൊലിസ് സ്റ്റേഷനുകള്‍ക്ക് സമീപം രണ്ടു സ്‌ഫോടനങ്ങള്‍ നടന്നതായി പൊലിസ് വക്താവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 കഴിഞ്ഞയാഴ്ച നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 25പേര്‍ കൊല്ലപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.