2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാട്‌സാപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാം; ചെറിയൊരു കൈപ്പണി മതി

 

വാട്‌സ്ആപ്പില്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന്ന ഫീച്ചറാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍. പലര്‍ക്കും ഇതൊരനുഗ്രമായെങ്കിലും ചിലര്‍ക്കൊക്കെ ഇതൊരു വിഘ്‌നം സൃഷ്ടിക്കാറുണ്ട്.

ചില സന്ദേശങ്ങളെങ്കിലും എന്താണെന്ന് അറിയാനുള്ള കുതുകികളായിരിക്കും പലരും. അവര്‍ക്കൊരു സഹായമാണ് ഈ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമാണ് ഈ ആപ്പ് ലഭ്യമായിട്ടുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പാണെന്ന മുന്നറിയിപ്പും മറക്കരുത്.

  • WhatsRemoved എന്ന ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുക
  • ആപ്ലിക്കേഷന്‍ തുറന്ന ശേഷം എല്ലാ ടേംസും കണ്ടീഷന്‍സും അംഗീകരിക്കുക
  • ശേഷം ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് വാട്‌സാപ്പ് തെരഞ്ഞെടുക്കുക

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.