2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാന്‍ രാഹുല്‍; ആവശ്യമായ പഠന സാമഗ്രികള്‍ നല്‍കും

വയനാട്: വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാന്‍ അവരുടെ എം.പി രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് ഇതിന് ആവശ്യമായ പഠന സാമഗ്രികള്‍ നല്‍കുമെന്ന് എം.പി ഉറപ്പു നല്‍കി. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും കത്തയച്ചു. നൂതനമായ ഉപകരണങ്ങള്‍ തന്നെ നല്‍കണമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. എന്തൊക്കെയാണ് ആവശ്യമെന്ന് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുതിയ പഠന രീതിക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.