2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് പിണറായിക്ക് വി.എസിന്റെ ഉപദേശം

തിരുവന്തപുരം: ഇടതുപക്ഷ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് വി.എസിന്റെ ഉപദേശം.പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് വി.എസ് പ്രതികരിച്ചത്.കാള പെറ്റതും കയറെടുത്തതും എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.

ഇതേ സമയം വി.എസ് പാര്‍ട്ടി വിരുദ്ധരാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ഐക്യത്തില്‍ പോകുന്ന എല്‍.ഡി.എഫിനെ തകര്‍ക്കാനായി ചില മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.