2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വി.എസിന് പ്രായമായതിന്റെ പ്രശ്‌നമാണ്: മറുപടിയുമായി കണ്ണന്താനം

കൊച്ചി: കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനമായി ഒന്നുമില്ലെന്നും ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന അപചയമാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നുമുള്ള വി.എസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം.

എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് വി.എസ് കരുതുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് പ്രായമായതിന്റെ വല്ലായ്മകളെ പ്രകടമാക്കുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ഇതില്‍ കൂടുതല്‍ അഭിപ്രായപ്രകടനത്തിന് തയ്യാറല്ലെന്നും കണ്ണന്താനം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News