2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

പെരുത്തിഷ്ടാവും, കുറുമ്പു നിറഞ്ഞ ഉമ്മന്‍ചാണ്ടീ അനുകരണം-video

മിമിക്രിക്കാര്‍ രാഷ്ട്രീയക്കാരെ അനുകരിക്കുന്നതു തന്നെ അല്‍ഭുതത്തോടെയാണ് നാം നോക്കി നില്‍ക്കാറ്. നല്ല പരിശീലനത്തോടെയും സഹനത്തിലൂടെയും തയ്യാറായി വരുന്ന കലാകാരന്മാര്‍ക്ക് എന്നും സ്വീകര്യത ലഭിച്ചിട്ടുണ്ട്.

ഇവിടെയിതാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖഭാവം അനുകരിക്കുന്ന ഒരു കൊച്ചുകുട്ടി. വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും വൈറലായി പരക്കുകയാണ് ഈ വീഡിയോ. കുട്ടി എവിടുത്തേതാണെന്ന് വ്യക്തമായിട്ടില്ല. പക്ഷെ, എന്തു രസമാണ്, നിഷ്‌കളങ്കമായ ആ മുഖത്ത് ഉമ്മന്‍ചാണ്ടി വിരിയുന്നതു കാണാന്‍.

 

വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്കെന്തു തോന്നുന്നു. താഴെയുള്ള ബോക്‌സില്‍ കമന്റ് ചെയ്യാം. കുട്ടിയെ അറിയുന്നവരുണ്ടോ.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.