2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ജുൺ 18ന്‌ വാഹന പണിമുടക്ക്‌ നടത്തുമെന്ന്‌ വാഹന ഉടമകൾ അറിയിച്ചു. ബസ്‌, ഓട്ടോ, ടാക്‌സി, ലോറി വാഹനങ്ങളാണ്‌ പണിമുടക്കുക.

വാഹനങ്ങളിൽ ജി.പി.എസ്‌ നിർബന്ധമാക്കിയതിലും ഇൻഷുറൻസ്‌ പ്രീമിയം വർധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കുന്നത്‌.

തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ്‌ തീരുമാനം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.