2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പരാജയ ഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടി പലതും പറയുന്നത്: വി.എസ്

പാലക്കാട്: മുഖ്യമന്ത്രിക്ക് വീണ്ടും മറുപടി നല്‍കി വി.എസ് അച്ചുതാന്ദന്‍. ബേജാറ് കൊണ്ടാണ് ഉമ്മന്‍ചാണ്ടി പലതും പറയുന്നത് എന്നാല്‍ ഇടതുമുന്നണി ഇതൊന്നും കാര്യമാക്കില്ലെന്നും വി.എസ് പറഞ്ഞു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരന്നു വി.എസിന്റെ പ്രതികരണം.
തനിക്കെതിരെ ആര്‍.എസ്.എസ് ബന്ധമുണ്ടെന്നുള്ള ആരോപണം ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കിയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വ്യാജ ആരോപണത്തില്‍ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ രണ്ട് ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.