2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി ആന്‍റ് എച്ച് ഗ്ലോബൽ വിദ്യാർഥികൾക്കായി 25 ടി.വി നൽകും

കോഴിക്കോട്: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ആൻ്റ് എച്ച് ഗ്ലോബൽ (ക്ലീൻ ആൻ്റ് ഹൈജിൻ സെന്‍റർ) ഓൺലൈൻ പഠനത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് നൈസി & യാസീൻ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തില്‍ 25 ടി.വി നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ യാസീൻ ഹസൻ അറിയിച്ചു.

അർഹരായ വിദ്യാർഥികൾ സ്കൂൾ ഹെഡ്മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്‍റ്, മുനിസിപ്പൽ കൗൺസിലർ, കോർപറേഷൻ കൗൺസിലർ ഇവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടെ ഉടൻ അപേക്ഷിക്കുക. വാട്സാപ്പ് നമ്പർ: 8589984900.

ഡയറക്ടർ, സി ആന്‍റ് എച്ച് സെൻ്റർ, കല്ലുത്താൻ കടവ്, കോഴിക്കോട് എന്ന വിലാസത്തിലും എത്തിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി- ജൂൺ 27


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.