2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ വൈറസ്: ടോക്കിയോ ഒളിംപിക്‌സ് 2021 ലേക്ക് മാറ്റി

 

ടോക്കിയോ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിംപിക്‌സ് നടത്തുന്നത് അടുത്ത വര്‍ഷത്തിലേക്ക് മാറ്റിവച്ചു. ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

മാറ്റിവച്ചില്ലെങ്കില്‍ ഗെയിംസ് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടത്താനാവില്ലെന്ന് കണ്ടാണ് തീരുമാനമെന്ന് ഷിന്‍സോ ആബെ പറഞ്ഞു. തോമസ് ബാച്ചുമായി ഫോണിലൂടെയാണ് ആബെ ചര്‍ച്ച നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.