2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശക്തമായ കാറ്റിലും മഴയിലും വിറങ്ങലിച്ച് ആഗ്ര; മൂന്ന് പേര്‍ മരിച്ചു, താജ്മഹലിനും കേടുപാടുകള്‍

ആഗ്ര: ആഗ്രയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ ആറു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ശക്തമായ കാറ്റിലും മഴയിലും താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ച് മാര്‍ബിള്‍ ഫലകങ്ങളും വീണു.മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വീടുകള്‍ക്കുള്‍പ്പെടെ നാശനഷ്ടമുണ്ടായി. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.