2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

Gallery

ഹൂൂൂൂ…വീശിയടിച്ചു

ഹൂസ്റ്റണ്‍: ചരിത്രത്തിലെ ഏറ്റവും നാശംവിതച്ച കൊടുങ്കാറ്റില്‍ ടെക്‌സസില്‍ മരണം 10 കവിഞ്ഞു. ഹാര്‍വെ വീശിയടിച്ച നാലാം ദിവസത്തിലും മഴ തോര്‍ന്നിട്ടില്ല. സംസ്ഥാനത്തെ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. കൊളറാഡോ നദി കരകവിഞ്ഞൊഴുകി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries