2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് രണ്ടു കര്‍ഷകര്‍ മരിച്ചു

  • മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ ശ്വസിച്ച് രണ്ടു കര്‍ഷകര്‍ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പാടത്ത് കീടനാശിനി തളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കഴുപ്പില്‍ കോളനിയില്‍ സനില്‍, ജോണി എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇവര്‍ മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.