2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം; 16 ബസ് യാത്രികര്‍ കൊല്ലപ്പെട്ടു

കുന്ദുസ്: വടക്കന്‍ ആഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 16 ബസ് യാത്രികര്‍ കൊല്ലപ്പെട്ടു. കുന്ദുസ് പ്രവിശ്യയിലാണ് സംഭവം. ബസ്സുകള്‍ തടഞ്ഞ താലിബാന്‍ സംഘം ബസ്സുകളില്‍ നിന്ന് യാത്രികരെ ഇറക്കി വെടിവച്ചു കൊല്ലുകയും നിരവധി പേരെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.