2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Venkaiah Naidu

വന്ദേമാതരം, ജയ് ഹിന്ദ് വിളിച്ചതുകൊണ്ട് രാജ്യസ്‌നേഹിയാവില്ല; എല്ലാവരെയും ഒരുപോലെ പരിഗണിക്കലാണ് ദേശസ്‌നേഹമെന്നും ഉപരാഷ്ട്രപതി

ചെന്നൈ: വന്ദേമാതരം, ജയ്ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചതുകൊണ്ട് രാജ്യസ്‌നേഹിയാവില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ‘ദേശസ്‌നേഹത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ദേശസ്‌നേഹമെന്നാല്‍ വന്ദേമാതരം, ജയ് ഹിന്ദ് എന്നിങ്ങനെ...