2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

US- Russia

ഞങ്ങള്‍ ഒന്നിച്ചുപോവണമെന്ന് ലോകം ആഗ്രഹിക്കുന്നു; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ്

ഹെല്‍സിന്‍കി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വ്യാപാരം മുതല്‍ സൈനിക, തെരഞ്ഞെടുപ്പിലെ ഇടപെടല്‍, ചൈനയ്ക്കു മിസൈല്‍ തുടങ്ങി എല്ലാ...