2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

Train

ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ ഒഴിവാക്കുന്നു; പകരം ജനറല്‍ കോച്ചില്‍ സംവരണം

പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു. പകരമായി ജനറല്‍ കോച്ചുകളില്‍ നിശ്ചിത എണ്ണം സംവരണം ചെയ്യും. ഒന്നു മുതല്‍ 30 വരെയുള്ള സീറ്റുകളാണ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുന്നത്....