2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

Syria’s Civil war

സിറിയയില്‍ ഐ.എസിന്റെ അവസാന തുരുത്തും തിരിച്ചുപിടിച്ചതായി യു.എസ് സഖ്യകക്ഷി

ദമസ്‌കസ്: സിറിയയിലെ ഐ.എസ്സിന്റെ നിയന്ത്രണത്തിലായിരുന്ന അവസാന പ്രദേശവും പിടിച്ചെടുത്തതായി അമേരിക്കന്‍ സഖ്യകക്ഷിയായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) പറഞ്ഞു. ഐ.എസ്സിന്റെ ഖിലാഫത്ത് പൂര്‍ണമായും തകര്‍ത്തതായി എസ്.ഡി.എഫ് മാധ്യമവിഭാഗം...