സമസ്തിപൂര്‍ (ബിഹാര്‍): തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അധികാരത്തിലെത്തിയാല്‍ രാജ്യത്തുള്ള ദാരിദ്ര്യത്തോടായിരിക്കും എന്റെയും പാര്‍ട്ടിയുടെയും സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലെ സമസ്തിപൂറില്‍ തെരഞ്ഞെടുപ്പ്...