2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

Supreme Court Crisis

കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരാത്തതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനുവരി 12ന് സുപ്രിംകോടതിയിലെ സംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ക്കു വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നതെന്ന് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്....